ഭര്‍ത്താവ് കൊവിഡ് ചികിത്സയിലിരിക്കെ ഭാര്യ വീടിനുള്ളില്‍ മരിച്ചനിലയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഭര്‍ത്താവിന് സഹായിയായി നിന്ന ഭാര്യയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എറണാകുളം തിരുവാണിയൂര്‍ പഴുക്കാമറ്റം പാടച്ചെരുവില്‍ വീട്ടില്‍ സൗമ്യ ബിജു (32) വിനെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പുത്തന്‍കുരിശ് പോലീസ് സ്ഥലത്തെത്തി. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇക്കഴിഞ്ഞ എട്ടാം തിയതി മുതല്‍ കൊവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ ഉള്ള ഭര്‍ത്താവിന്റെയും എട്ടും ആറും വയസുള്ള കുട്ടികളുടെയും കൂടെയാണ് സൗമ്യ ഉണ്ടായിരുന്നത്.

അതേസമയം സൗമ്യയുടേത് സ്വാഭാവിക മരണമാണെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം. കൊവിഡ് ബാധിച്ച വീടായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്

0
കൊച്ചി: യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്. സംസ്ഥാന...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ അർജുൻ ആയങ്കിയിലേക്ക് അന്വേഷണം

0
കോഴിക്കോട് : കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ അർജുൻ ആയങ്കിയിലേക്ക് അന്വേഷണം. സ്വർണം...

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു ; തിങ്കളാഴ്ചയോടെ മഴയുടെ ശക്തി കുറയും

0
തിരുവനന്തപുരം : സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തി ഏതാനും ദിവസങ്ങള്‍ക്കകം തന്നെ...

യുഡിഎഫ് സർക്കാറിനെതിരെയും കോൺ​ഗ്രസിനെതിരെയും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കോഴിക്കോട്: യുഡിഎഫ് സർക്കാറിനെതിരെയും കോൺ​ഗ്രസിനെതിരെയും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇന്ത്യ...