ഭര്‍ത്താവിനെ ഭാര്യ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി ; യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : വീട്ടു വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവിനെ കഴുത്തില്‍ ഷാള്‍ മുറുക്കി ഭാര്യ കൊലപ്പെടുത്തി. പട്ടാഴി വടക്കേക്കരയില്‍ കടുവാത്തോട് സൈദാലി മന്‍സിലില്‍ ഷാജഹാന്‍ (43) ആണ് കൊല്ലപ്പെട്ടത്. ഭാര്യ നിസ (37)യെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച്‌ വീട്ടില്‍ എത്തുന്ന ഷാജഹാന്‍ എന്നും വഴക്കുണ്ടാക്കുകയും ഭാര്യ നിസയെ മര്‍ദ്ധിക്കുമായിരുന്നു. പുലര്‍ച്ചെ ഇരുവരും തമ്മിലുണ്ടായ വഴക്കിനൊടുവില്‍ നിസ ഷാജഹാന്റെ കഴുത്തില്‍ ഷാള്‍ മുറുക്കുകയും ഇതിനെതുടര്‍ന്ന് ഷാജഹാന്‍ അബോധാവസ്ഥയില്‍ ആവുകയുമായിരുന്നു. ബന്ധുക്കള്‍ ഉടന്‍ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...