നെടുമങ്ങാട് താലൂക്ക് ഓഫീസിൽ സ്ത്രീയുടെ അതിക്രമം ; കമ്പ്യൂട്ടറുകളടക്കം നിലത്തെറിഞ്ഞ് നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെടുമങ്ങാട് താലൂക്ക് ഓഫീസില്‍ സ്ത്രീയുടെ അതിക്രമം. ഓഫീസിലുണ്ടായിരുന്ന കമ്പ്യൂട്ടറുകളും ഇവര്‍ എറിഞ്ഞു തകര്‍ത്തു.
തടയാന്‍ ശ്രമിച്ച ജീവനക്കാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. താലൂക്ക് ഓഫീസിലെത്തിയ സ്ത്രീ ജീവനക്കാരോടെല്ലാം ദേഷ്യത്തില്‍ സംസാരിച്ച ശേഷം കമ്പ്യൂട്ടറുകള്‍ ഓരോന്നായി നിലത്ത് എറിയുകയായിരുന്നു. ഓഫീസിലെ പുരുഷ ജീവനക്കാര്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും പുരുഷന്മാര്‍ തന്റെ ശരീരത്തില്‍ തൊടരുതെന്ന് പറഞ്ഞ് അലറുകയും വീണ്ടും കമ്പ്യൂട്ടറുകളും ഓഫീസിലെ മറ്റ് വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. പിന്നീട് വനിതാ ജീവനക്കാരെത്തി ഇവരെ അവിടെനിന്നും പിടിച്ചുമാറ്റുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...