നിർമ്മാണത്തിലിരുന്ന വീടിന്റെ ചുമരുകളിൽ സ്ഥാപിച്ച ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രിക് വയറുകൾ മോഷ്ടിച്ചു

For full experience, Download our mobile application:
Get it on Google Play

ചെത്തല്ലൂർ : പാലക്കാട് ചെത്തല്ലൂരിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ ചുമരുകളിൽ സ്ഥാപിച്ച ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രിക് വയറുകൾ മോഷ്ടിച്ചു. തച്ചനാട്ടുകര കൊടക്കാട് നാലകത്തുംപ്പുറം കളരിക്കൽ സുധാകരന്റെ വീട്ടിലാണ് മോഷണം നടന്നത്. രാവിലെ നനയ്ക്കാനായി സുധാകരൻ വീട്ടിലെത്തിയപ്പോഴാണ് വയറുകൾ മുറിച്ചു നിലയിൽ കാണപ്പെട്ടത്. തെരുനായകളും മറ്റും കടക്കാതിരിക്കാൻ വേണ്ടി വീടിൻറെ മുൻവശത്ത് താൽക്കാലിക വാതിൽ നിർമ്മിച്ചിരുന്നു. ഇത് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. വയറിംഗ് ജോലികൾ പൂർത്തീകരിച്ച് സ്വിച്ചുകളും ലൈറ്റുകളും സ്ഥാപിക്കാനിരിക്കെയാണ് കവർച്ച നടന്നിട്ടുള്ളത്. വയറുകൾക്ക് മാത്രമായി ഒരു ലക്ഷത്തോളം രൂപ വില വരുമെന്നാണ് വീട്ടുടമ വിശദമാക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്ന് വയസുകാരന് കളിക്കാന്‍ അമ്മാവന്‍ തോക്ക് നല്‍കി ; അബദ്ധത്തില്‍ വെടിയുതിര്‍ന്നു , ദാരുണാന്ത്യം

0
റാഞ്ചി : അമ്മാവന്‍ നല്‍കിയ തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി മൂന്ന്...

ചുങ്കപ്പാറയിൽ അനധികൃത പാർക്കിംഗ് വര്‍ധിക്കുന്നു : ഗതാഗതം നിയന്ത്രിക്കുവാന്‍ നടപടിയില്ല

0
മല്ലപ്പള്ളി : ചുങ്കപ്പാറ ബസ് സ്റ്റാന്‍ഡിലേക്കുള്ള പ്രവേശന കവാടത്തിൻ്റെ ഇരുവശങ്ങളിലും വാഹനങ്ങൾ...

പിണറായി വിജയന്‍റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ച ഇ ഡി നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി...

0
തിരുവനന്തപുരം : മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിലെത്തി...

കാസർഗോഡ് സിപിഎം നേതാവ് എം. രാഘവൻ പാർട്ടിയിൽനിന്ന് രാജിവെച്ചു

0
കാസർഗോഡ് : കാസർഗോഡ് ജില്ലയിലെ പ്രമുഖ സിപിഎം നേതാവ് എം. രാഘവൻ...