ലഖീംപൂര്‍ കര്‍ഷക കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ കര്‍ഷക സംഘടനകളുടെ മഹാ പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : ലഖീംപൂര്‍ കര്‍ഷക കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ കര്‍ഷക സംഘടനകളുടെ മഹാ പഞ്ചായത്ത് ഇന്ന് ലക്‌നൗവില്‍ ചേരും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പ്രധാനമന്ത്രി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ മഹാ പഞ്ചായത്ത് ചേരുന്നത്.

അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം 13 പേരെയാണ് ലഖീംപൂര്‍ കര്‍ഷക കൊലപാതക കേസില്‍ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. അജയ് മിശ്ര മന്ത്രി ആയിരിക്കുമ്പോള്‍ കേസ് അന്വേഷണം ശരിയായ രീതിയില്‍ പോകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 12 ന് കര്‍ഷക സംഘടനകള്‍ രാജ്യവ്യാപക ട്രെയിന്‍ തടയിലും നടത്തിയിരുന്നു. മഹാ പഞ്ചായത്തിനോട് അനുബന്ധിച്ച്‌ കര്‍ശന സുരക്ഷയാണ് ലഖ്‌നൗവില്‍ ഒരുക്കിയിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...