കനത്ത മഴ : ഒഡീഷയില്‍ ഉരുള്‍പൊട്ടല്‍

For full experience, Download our mobile application:
Get it on Google Play

ഒഡീഷ: ഞായറാഴ്ച പെയ്ത കനത്ത മഴയില്‍ ഒഡീഷയിലെ ഗജപതി ജില്ലയില്‍ ഉരുള്‍പൊട്ടല്‍. ഗുമ്മ ബ്ലോക്കിലെ മലയോര മേഖലകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ശക്തമായ ജലപ്രവാഹത്തില്‍ മലമുകളില്‍ നിന്ന് വന്‍തോതില്‍ ഒഴുകിവന്ന മാലിന്യങ്ങളാണ് മണ്ണിടിച്ചിലിന് കാരണമായത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത മഴയെത്തുടര്‍ന്നാണ് ഗുമ്മ ബ്ലോക്കില്‍ ഉരുള്‍പൊട്ടലുണ്ടായതെന്ന് ഗുമ്മ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ഭാസ്‌കര്‍ ചന്ദ്ര സാഹു പറഞ്ഞു. മലമുകളില്‍ നിന്ന് അവശിഷ്ടങ്ങള്‍ കലങ്ങിമറിഞ്ഞ് കുത്തി ഒഴുകുകയായിരുന്നു. സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...