ഡല്‍ഹിയില്‍ പോലീസുകാരന്റെ വെടിയേറ്റ് മൂന്ന് സഹപ്രവര്‍ത്തകര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോലീസുകാരന്റെ വെടിയേറ്റ് മൂന്ന് സഹപ്രവര്‍ത്തകര്‍ മരിച്ചു. അടിപിടിയെ തുടര്‍ന്നാണ് പ്രകോപനമെന്നാണ് പോലീസ് പറയുന്നത്. സിക്കിം പോലീസ് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ അംഗമായ 32കാരന്‍ പ്രബിന്‍ റായിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി രോഹിണിയിലെ ഹൈദര്‍പുര്‍ ജലശുദ്ധീകരണ ശാലയ്ക്ക് സമീപമാണ് സംഭവം.

പരസ്പരമുള്ള അടിപിടിയെ തുടര്‍ന്ന് മൂന്ന് സഹപോലീസുകാര്‍ക്ക് നേരെ പ്രബിന്‍ റായി നിറയൊഴിക്കുകയായിരുന്നു. രണ്ടുപേര്‍ തത്ക്ഷണം മരിക്കുകയും ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെ പോലീസുകാരനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിദഗ്ദ്ധ ചികിത്സയ്ക്കായി ഡോ. ബാബാ സാഹേബ് അംബേദ്ക്കര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...