നൂറനാട് ആശുപത്രിക്കെട്ടിടത്തിലെ ചോര്‍ച്ച ; കോൺഗ്രസ് സമരം നടത്തി

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : നൂറനാട് ലെപ്രസി സാനറ്റോറിയം വളപ്പിലെ സ്പെഷ്യാലിറ്റി ആശുപത്രിക്കെട്ടിട നിർമാണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്ന് കെപിസിസി സെക്രട്ടറി എബി കുര്യാക്കോസ് ആവശ്യപ്പെട്ടു. ജനുവരിയിൽ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആശുപത്രിക്കെട്ടിടം ചോരുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് താമരക്കുളം തെക്ക്, വടക്ക് മണ്ഡലം കമ്മിറ്റികൾ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യം മെയിൽ-ഫീമെയിൽ വാർഡെന്നു പറഞ്ഞായിരുന്നു കെട്ടിടനിർമാണം. പിന്നീട് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയെന്നു പറഞ്ഞുള്ള കള്ളപ്രചാരണമുണ്ടായി. ഗവ. കെട്ടിടത്തിൽ സ്വാശ്രയ ഏജൻസിയുടെ നഴ്‌സിങ് കോളേജ് തുടങ്ങിയതും ദുരൂഹമാണ്. കുഷ്ഠരോഗികളുടെ പരിപാലനത്തിനും ചികിത്സയ്ക്കുമായി കിട്ടുന്ന ഗ്രാന്റ്‌ ദുർവിനിയോഗം ചെയ്യുന്നതായും അദ്ദേഹം ആരോപിച്ചു. ടി. മന്മഥൻ അധ്യക്ഷത വഹിച്ചു. കെ.ആർ. മുരളീധരൻ, മനോജ് സി. ശേഖർ, എം.ആർ. രാമചന്ദ്രൻ, ജി. ഹരിപ്രകാശ്, പി.ബി. ഹരികുമാർ, ജി. വേണു, പി.എൻ. ഷെരീഫ്, മുത്താരാരാജ്, ശ്രീകുമാർ അളകനന്ദ എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അമ്മ’യിൽ വൻ പൊട്ടിത്തെറി ; ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

0
കൊച്ചി : മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ അപ്രതീക്ഷിത നാടകീയ...

കായംകുളത്ത് മത്തി പ്രളയം

0
ആലപ്പുഴ: കായംകുളം വലിയ അഴീക്കലില്‍ മത്തി പ്രളയം. നെയ്മത്തി കയറി മത്സ്യബന്ധന...

കാലുകൾ നഷ്ടപ്പെട്ട പോലീസുകാർക്ക് സഹായവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : കാസർകോട് ജില്ലയിൽ ഹൈവേ പട്രോളിംഗ് ഡ്യൂട്ടിക്കിടെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ...

നീറ്റ് യു.ജി പുനപരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാതടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ യാത്ര വൈകിപ്പിച്ച് പ്രധാനമന്ത്രി...

0
ദില്ലി: നീറ്റ് യു.ജി പുനപരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാതടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ...