കിളിമാനൂരില്‍ പുലിയെ കണ്ടെന്ന് നാട്ടുകാര്‍ ; സ്ഥലത്ത് ജാഗ്രതാനിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കിളിമാനൂരില്‍ പുലി ഇറങ്ങിയതായി പ്രചാരണം. കിളിമാനൂര്‍ പുല്ലയില്‍ പറയക്കോട് കോളനിയില്‍ ഇന്നലെ വൈകുന്നേരം പുലിയെ കണ്ടതായി സമീപവാസികള്‍ വ്യക്തമാക്കി. ഇക്കാര്യം അറിയിച്ചതോടെ സ്ഥലത്ത് ഫോറസ്റ്റ് സംഘം തെരച്ചില്‍ നടത്തി. സമീപവാസിയായ സ്ത്രീയാണ് പുലിയെ കണ്ടതായി അറിയിച്ചത്.

കണ്ടത് പുലിയെ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. നാട്ടുകാരുടെ ആശങ്ക അകറ്റുന്നതിന് വേണ്ടി സ്ഥലത്ത് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അജയകുമാര്‍ പറഞ്ഞു. സ്ഥലത്തു നിന്ന് കാല്‍പ്പാടുകള്‍ ഒന്നും കിട്ടിയിട്ടില്ല. ഇതിന് മുമ്പും ഇവിടെ വന്യജീവികളുടെ ശല്യം ഉണ്ടായതായി പ്രദേശവാസികള്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...