ആങ്ങമൂഴി – കോട്ടയം കെഎസ്‌ആര്‍ടിസി ബസിന് മുന്നില്‍ പുലി ചാടി : ഡ്രൈവര്‍

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : ആങ്ങമൂഴി – കോട്ടയം കെഎസ്‌ആര്‍ടിസി ബസിന് മുന്നില്‍ പുലി ചാടി. പത്തനംതിട്ടയില്‍ പടയണിപ്പാറയ്‌ക്ക് സമീപം ആങ്ങമൂഴി – കോട്ടയം റൂട്ടില്‍ രാവിലെ 5.15ഓടെ സര്‍വീസ് നടത്തിയ കെഎസ്‌ആര്‍ടിസി ബസിന് മുന്നിലാണ് പുലി കുറുകെ ചാടിയത്. പടയണിപ്പാറയിലെ തേക്ക് പ്ലാന്റേഷനിലൂടെ പുലി ഓടി മറയുന്നത് കണ്ടതായി ബസിലെ ഡ്രൈവറായ ഷാജഹാന്‍ പറയുന്നു. ജീവനക്കാര്‍ അടക്കം നാല് പേരാണ് സംഭവ സമയം ബസില്‍ ഉണ്ടായിരുന്നത്. പ്ലാന്റേഷന് സമീപം ജനവാസ മേഖലയാണ്. കഴിഞ്ഞ ആഴ്‌ച്ച പച്ചക്കാനത്തിന് സമീപം കുമളി ഡിപ്പോയില്‍ നിന്നുള്ള ഗവി ബസിന് മുന്നില്‍ കടുവ കുറുകെ ചാടിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു ; സ്വയം വെടിയുതിർത്ത് ആത്മഹത്യ...

0
നാഗോൺ : അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് സെൻട്രൽ റിസർവ് പോലീസ് സേനയിലെ...

വ്യാജ ‘കാപ്ച’ വഴി സൈബർ തട്ടിപ്പ് ; ജാഗ്രത വേണമെന്ന് പോലീസ്

0
തിരുവനന്തപുരം : ‘കാപ്ച’ പരിശോധനയുടെ പേരിൽ വിവിധ വെബ്സൈറ്റുകളിൽ നടക്കുന്ന സൈബർ...

തീവ്രമഴയും ചുഴലിക്കാറ്റുകളും കണ്ടെത്തും ; സംസ്ഥാനത്ത് പുതിയ കാലാവസ്ഥ നിരീക്ഷണ റഡാർ സ്ഥാപിക്കും

0
കൊച്ചി : കാലാവസ്ഥാ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ...

വോട്ടർ പട്ടിക തീവ്ര പരിഷ്കരണം : ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

0
തിരുവനന്തപുരം: കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണ നടപടികൾ ചോദ്യം ചെയ്തുള്ള...