ആങ്ങമൂഴിയില്‍ ആട്ടിന്‍ കൂടിന്റെ സമീപത്തു നിന്നും പുലിയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

റാന്നി : ആങ്ങമൂഴിയിൽ ആട്ടിന്‍ കൂടിന്റെ സമീപത്തു നിന്നു അവശനിലയിൽ കണ്ട പുലിയെ പിടികൂടി. ബുധനാഴ്ച രാവിലെ ഒൻപതെകാലോടെ തിരുവല്ലിംഗത്തിൽ സുരേഷിന്റെ ആട്ടിൻ കൂടിന്റെ താഴെയാണ് പുലിയെ കണ്ടത്. പുലിയകണ്ടതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചു. പ്ലാപ്പള്ളി, കൊച്ചു കോയിക്കൽ, ഗുരുനാഥൻ മണ്ണ്, പ്ലാപ്പള്ളി സ്റ്റേഷൻ, എന്നിവിടങ്ങളിൽ നിന്നും റാന്നി റാപിഡ് ആക്ഷൻ ഫോഴ്സും പോലീസ് സംഘവുമെത്തി പുലിയെ മറ്റൊരു കൂട്ടിലാക്കി. പുലിയെ കൊച്ചു കോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചു. പുലിയുടെ വലത്തെ മുൻകാലിനു പരിക്കേറ്റിട്ടുണ്ട്. ഓടി പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു .ഏകദേശം എട്ട് മാസം പ്രായം വരുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു. ചികിതസയ്ക്കായി കൊല്ലത്തേയ്ക്ക് കൊണ്ടുപോയി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...