വെറുപ്പും വിദ്വേഷവും ഇല്ലാത്ത സ്നേഹത്തിന്റെ പുതിയ ലോകം സൃഷ്ടിക്കാം – കുറിയാക്കോസ് മാർ ക്ലീമ്മിസ്

For full experience, Download our mobile application:
Get it on Google Play

കുമ്പനാട് : പ്രാർത്ഥനയിലൂടെ ദൈവിക രൂപാന്തരത്തിന്റെ സമൂഹങ്ങളെ ഒരുക്കണമെന്നും വെറുപ്പും വിദ്വേഷവും അകറ്റി സ്നേഹത്തിന്റെയും പ്രത്യാശയുടെയും കരുതലിന്റെയും പുതിയ ലോകം സൃഷ്ടിക്കണമെന്നും സ്വാർത്ഥത മനോഭാവം വെടിഞ്ഞ് പാരസ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും മനുഷ്യരായി മാറണമെന്നും കുറിയാക്കോസ് മാർ ക്ലിമ്മിസ് വലിയ മെത്രാപ്പോലീത്ത പറഞ്ഞു. വൈ എം സി എ തിരുവല്ല സബ് റീജന്റെ ആഭിമുഖ്യത്തിൽ അഖില ലോക പ്രാർത്ഥനാവാരത്തിന്റെ ഉദ്ഘാടനം സെന്റ് ജോർജ് ഓർത്തഡോക്സ് ചാപ്പലിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സബ് റീജൻ ചെയർമാൻ ലിനോജ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. മാത്യൂസ് മാർ സിൽവാനിയോസ് അനുഗ്രഹ സന്ദേശം നൽകി. റവ.കെ. ഇ ഗീവറുഗീസ് മുഖ്യ പ്രഭാഷണം നടത്തി. വികാരി ഫാ. വൈ തോമസ്, ജനറൽ കൺവീനർ ജോജി പി.തോമസ്, റീജണൽ മുൻ ചെയർമാൻ അഡ്വ. വി.സി സാബു, കുമ്പനാട് വൈ എം സി എ പ്രസിഡന്റ് തോമസ് വി.ജോൺ, റവ. പ്രസാദ് വി.കുഴിയത്ത്, ഫാ. പോൾസൺ, വർഗീസ് ടി. മങ്ങാട് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എ പത്മകുമാറിന് ഇന്ന് നിർണായക ദിനം ; സിപിഎം പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാൻ സാധ്യത

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ പത്മകുമാറിനെതിരായ...

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; യുവതിക്ക് ദാരുണാന്ത്യം

0
കൊച്ചി: പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു....

ബംഗാളിൽ ആൾക്കൂട്ട മർദനം ; മലയാളി യുവാവ് കൊല്ലപ്പെട്ടു

0
ദില്ലി: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന്...

ശബരിമല സ്വർണകൊള്ള കേസ് : കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി കെ. മുരളീധരൻ

0
തൃശൂർ: ശബരിമല സ്വർണകൊള്ള കേസിൽ കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി കെ....