തൈരിനൊപ്പം കഴിക്കാന്‍ പാടില്ലാത്തവ എന്തൊക്കെയാണെന്ന് നോക്കാം

For full experience, Download our mobile application:
Get it on Google Play

ദഹനത്തിന് നല്ലതാണെന്നും നിരവധി ആരോഗ്യഗുണങ്ങളടങ്ങിയതാണെന്നതും തൈരിനെ കൂടുതല്‍ പ്രിയങ്കരമാക്കുന്നു. പക്ഷെ തൈര് കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പവും തൈര് കഴിക്കാം എന്ന് കരുതരുത്. പലരും ഉള്ള ചതച്ച്‌ ചേര്‍ത്ത് തൈര് കുടിക്കാറുണ്ട്. എന്നാല്‍ ഇത് ചര്‍മ്മത്തിന് അത്ര നല്ലതല്ല. തൈര് തണുപ്പാണ്, ഉള്ളിയാകട്ടെ ശരീരത്തെ ചൂടാക്കും. ചൂടും തണുപ്പും കൂടി ചേരുമ്പോള്‍ ചൂടും തണുപ്പും കൂടി ചേരുമ്പോള്‍ ഇത് ചര്‍മത്തില്‍ ചുവന്ന പാടുകള്‍, സോറിയാസിസ്, എക്സിമ തുടങ്ങിയ അലര്‍ജികള്‍ക്ക് കാരണമാകും.

മാങ്ങ പോലുള്ള പഴങ്ങള്‍ തൈരിനൊപ്പം കഴിക്കാന്‍ പാടില്ലെന്ന് പറയുന്നതിന്റെ പിന്നിലെ കാരണവും ഇതുതന്നെയാണ്. ശരീരത്തില്‍ വിഷാംശം ഉല്‍പാദിപ്പിക്കാനും ഇത് കാരണമാകും. ഇറച്ചി, മീന്‍ എന്നിവയ്ക്കൊപ്പം തൈര് കഴിക്കാന്‍ പാടില്ല. ഇവ രണ്ടും ശരീരത്തിന് നല്ലതാണെങ്കിലും ഒന്നിച്ചുകഴിക്കുമ്പോള്‍ ഇത് വിപരീതഫലമാണ് നല്‍കുക. എണ്ണമയമുള്ള പലഹാരത്തോടൊപ്പവും തൈര് കഴിക്കുന്നത് ഒഴിവാക്കണം. ഇത് ദഹനപ്രശ്നങ്ങളുണ്ടാക്കും മാത്രവുമല്ല ഉന്മേഷം കുറയ്ക്കാനും കാരണമാകും.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....