ടയറുകള്‍ കുത്തികീറി ; കാറില്‍ വധഭീഷണി എഴുത്ത് ; ആര്‍എസ്‌എസ്‍ നേതാവിനെ ആക്രമിക്കുമെന്ന് മതതീവ്രവാദികള്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ചിക്കമംഗളൂരു ജില്ലയിലെ കടൂര്‍ ടൗണില്‍ ആര്‍എസ്‌എസ് നേതാവിന്റെ കാറില്‍ മതമൗലികവാദികള്‍ വധഭീഷണി എഴുതി.ആര്‍എസ്‌എസ് ധര്‍മജാഗരണ കണ്‍വീനര്‍ ഡോ.ശശിധരനെതിരെയാണ് മതമൗലികവാദികള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.

ശശിധര ബിസിനസ്സിലും ഹിന്ദു മതപരമായ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നതിനാലാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്. ശശിധരന്റെ വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ നാല് ചക്രങ്ങളും അക്രമികള്‍ പഞ്ചറാക്കുകയും അദ്ദേഹത്തിനെതിരെ ഭീഷണി സന്ദേശം എഴുതുകയും അസഭ്യമായ ഭാഷ ഉപയോഗിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​”ജലനിരപ്പ് കൂട്ടാൻ അനുവദിക്കില്ല”; മുല്ലപ്പെരിയാർ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

0
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ്...

വിവാഹമോചന കേസ് : ഭാര്യയെയും മക്കളെയും ആക്രമിച്ച പ്രതി അറസ്റ്റിൽ

0
കീഴ്വായ്പൂർ : ഭാര്യയെയും മക്കളെയും നടുറോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ പ്രതി...

എറണാകുളം നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കർശന നടപടി: സുപ്രധാന തീരുമാനങ്ങളുമായി ഓപ്പറേഷൻ ബ്രേക്ക്ത്രൂ അവലോകന...

0
കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നിർണായക തീരുമാനങ്ങളുമായി 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ'...

കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചയാൾ പിടിയിൽ

0
ചെന്നൈ: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി...