റെയിൽവേ സ്‌റ്റേഷൻ ലിഫ്റ്റിൽ യുവതിയും മക്കളും കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

വടകര: യുവതിയും കൈക്കുഞ്ഞടക്കം രണ്ടുകുട്ടികളും റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങി. ശനി പകല്‍ മൂന്നോടെയാണ് ലോകനാര്‍കാവ് സ്വദേശിനിയായ യുവതിയും കുട്ടികളും ലിഫ്റ്റില്‍ കുടുങ്ങിയത്. രണ്ടാം പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ ഇറങ്ങിയ ഇവര്‍ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് ലിഫ്റ്റില്‍ കയറിയതായിരുന്നു. ഇതിനിടെ ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചു. തുറക്കാതായതോടെ യുവതി പരിഭ്രാന്തിയിലായി. സൈറണ്‍ ഉയര്‍ന്നതോടെ റെയില്‍വേ ജീവനക്കാരെത്തി ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന്‌ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന പൂട്ട്‌ എമര്‍ജന്‍സി താക്കോലുപയോഗിച്ച്‌ തുറന്ന്‌ ഇവരെ പുറത്തെത്തിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...