ഇ​ടി​മി​ന്ന​ലി​നെ​ത്തു​ട​ര്‍​ന്ന് ബേ​ക്ക​റി​ക്ക് തീ​പി​ടി​ച്ചു

For full experience, Download our mobile application:
Get it on Google Play

തൃ​പ്പൂ​ണി​ത്തു​റ : ഇ​ടി​മി​ന്ന​ലി​നെ​ത്തു​ട​ര്‍​ന്ന് ബേ​ക്ക​റി​ക്ക് തീ​പി​ടി​ച്ചു. പാവംകുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന രാജേഷ് ബേക്കറിയിലാണ് വന്‍ തീപിടിത്തമുണ്ടായത്. ശ​നി​യാ​ഴ്ച രാ​ത്രി 11.30 ഓ​ടെയാണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. കട പൂര്‍ണമായും കത്തി നശിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കട ഉടമയായ രാജേഷ് തൃപ്പൂണിത്തുറ ഫയര്‍ ഫോഴ്‌സിനെ വിവരമറിച്ചതിനെതുടര്‍ന്ന് സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. ഇ​ടി​മി​ന്ന​ലി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. കൃത്യമായ ഇടപെടലുണ്ടായതിനാല്‍ സമീപപ്രദേശങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ സാധിച്ചു. ക​ട​യു​ടെ ഉ​ള്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.10 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ഉ​ട​മ പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...