‘ബന്ധങ്ങള്‍’ ഉപേക്ഷിച്ചവരുമായി സന്തോഷം പങ്കിട്ട്… ഓള്‍ഡ് എയ്ജ് ഹോമിലെ അന്തേവാസികളുമായി വിജയം ആഘോഷിച്ച് ഉമാതോമസ്‌

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ‘ബന്ധങ്ങള്‍’ ഉപേക്ഷിച്ചവരുമായി സന്തോഷം പങ്കിട്ട്… ഓള്‍ഡ് എയ്ജ് ഹോമിലെ അന്തേവാസികളുമായി വിജയം ആഘോഷിച്ച് ഉമാതോമസ്‌. ക​ണ്ണൂ​ര്‍ ധ​ര്‍​മ​ട​ത്തു​നി​ന്ന് എ​ത്തി​യ പ്രി​യ​ദ​ര്‍​ശി​നി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തേ​വ​ര​യി​ലെ ഓ​ള്‍​ഡ് ഏ​യ്ജ് ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്കാ​യി ഒ​രു​ക്കി​യ സ്‌​നേ​ഹ സ​ദ്യ​യി​ല്‍ പ​ങ്കെ​ടു​ത്താ​ണ് ഉ​മാ തോ​മ​സ് സ​ന്തോ​ഷം പ​ങ്കി​ട്ട​ത്. നി​യു​ക്ത എം​എ​ല്‍​എ​യെ പൂ​ക്ക​ള്‍ ന​ല്‍​കി​യാ​ണ് അ​ന്തേ​വാ​സി​ക​ള്‍ സ്വീ​ക​രി​ച്ച​ത്. അ​നാ​ഥ​മ​ന്ദി​ര​ത്തി​ലെ മു​ഴു​വ​ന്‍ അ​ന്തേ​വാ​സി​ക​ളു​മാ​യി ഉ​മ തോ​മ​സ് ഏ​റെ​നേ​രം ചെ​ല​വ​ഴി​ച്ചു. അ​വ​ര്‍​ക്ക് ഭ​ക്ഷ​ണം വി​ള​മ്പി​യും ഒ​പ്പ​മി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു​മാ​ണ് ഉ​മ മ​ട​ങ്ങി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...