പ്ര​ധാ​ന പാ​ത​യോ​ര​ങ്ങ​ളി​ല്‍ മദ്യശാല​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത് ഒഴിവാ​ക്കണം ; ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: മ​ദ്യ​വി​ല്‍​പ്പ​നശാ​ല​ക​ള്‍ ആ​ള്‍​ത്തി​ര​ക്കി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി സ്ഥാപി​ക്കു​ന്ന​ത് ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി. കോ​വി​ഡ് കാ​ല​ത്തെ ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലെ തി​ര​ക്കി​നെ​തി​രെ സ്വ​മേ​ധ​യാ എടു​ത്ത കേ​സി​ലാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

പ്ര​ധാ​ന​പാ​ത​യോ​ര​ങ്ങ​ളി​ല്‍ മദ്യശാല​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത് ഒഴിവാ​ക്ക​ണ​മെ​ന്നും കോടതി ആ​വ​ശ്യ​പ്പെ​ട്ടു. ബാ​റു​ക​ളി​ല്‍ മ​ദ്യ​വി​ല്‍​പ​ന പു​നഃ​രാ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലെ തിരക്ക് കു​റ​യും. ഡി​ജി​റ്റ​ല്‍ പെ​യ്മെ​ന്റ്  സം​വി​ധാ​നം ആ​രം​ഭി​ച്ച​താ​യും സ​ര്‍​ക്കാ​ര്‍ കോടതി​യെ അ​റി​യി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...