സംസ്ഥാനത്ത് വർക്ക്ഷോപ്പുകൾ തുറക്കുന്നതിന് മാനദണ്ഡം പുറത്തിറങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ വര്‍ക്ക്ക്ഷോപ്പുകള്‍ തുറക്കുന്നതിലെ മാനദണ്ഡം പുറത്തിറങ്ങി. ഞായർ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 മുതൽ അഞ്ച് മണി വരെ തുറന്ന് പ്രവർത്തിപ്പിക്കാം. എന്നാൽ പരമാവധി എട്ട് ടെക്‌നീഷ്യൻമാർ മാത്രമേ ജോലിക്കുണ്ടാകാൻ പാടുള്ളൂ എന്ന് സർക്കാർ പുറത്തിറക്കിയ മാനദണ്ഡത്തിൽ വ്യക്തമാക്കുന്നു.

കൊവിഡ് 19 വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിന് വേണ്ടി മാർച്ച് 25 മുതൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ വീടിന് പുറത്തിറങ്ങാതെ അടച്ച് പൂട്ടലിനോട് സഹകരിക്കുന്നുണ്ട്. 21 ദിവസത്തെ അടച്ച് പൂട്ടൽ ഏപ്രിൽ 14 ന് അവസാനിക്കുമെന്നാണ് നേരത്തെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ നിലവിലെ സ്ഥിതിഗതികളുടെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ മാറ്റമുണ്ടായേക്കാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...