കൊവിഡ് കൂടുന്നു : ആമസോണ്‍ പ്രൈം ഡേ വില്‍പ്പന മാറ്റിവെച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമായത് ഓണ്‍ലൈന്‍ വില്‍പ്പന രംഗത്തും ബാധിക്കുന്നു. ആമസോണ്‍ ഇന്ത്യ തങ്ങളുടെ വാര്‍ഷിക പ്രൈം ഡേ വില്‍പ്പന മാറ്റിവെച്ചു. ദിവസവും 4 ലക്ഷത്തോളം കൊവിഡ് രോഗബധിതര്‍ ഉണ്ടാകുകയും കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ അടക്കം കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്ന അവസ്ഥയിലാണ് ആമസോണ്‍ തീരുമാനം.

സിഎന്‍ബിസി റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലും കാനഡയിലും ആസമോണ്‍ പ്രൈംഡേ വില്‍പ്പന നീട്ടിവെച്ചുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വാര്‍ഷിക വില്‍പ്പനമേള ഇരു രാജ്യങ്ങളിലും നിര്‍ത്തിവെയ്ക്കുകയാണ് എന്നാണ് അമസോണ്‍ അറിയിച്ചത്. എന്നാല്‍ പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. പുതിയ ആമസോണ്‍ പ്രൈം ഉപയോക്താക്കളെ ആകര്‍ഷിക്കാനായി എല്ലാ വര്‍ഷവും രണ്ട് ദിവസമാണ് ആമസോണ്‍ പ്രൈംഡേ സെയില്‍ നടത്താറ്.

ഈ ദിവസങ്ങളില്‍ ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകള്‍ അടക്കം ലഭിക്കും. ഇത്തരത്തില്‍ ഈ വില്‍പ്പന മേളയില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സവിശേഷ സാഹചര്യം പരിഗണിച്ച് ആമസോണ്‍ ഇപ്പോള്‍ അസാധാരണ നടപടി എടുത്തിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...