കോവിഡ് ചികിത്സയ്ക്ക് രണ്ടു ലക്ഷം രൂപയിലധികം പണമായി സ്വീകരിക്കാം ; ആശുപത്രികള്‍ക്ക് ഇളവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് ചികിത്സയ്ക്കുള്ള പണമിടപാടിന് ഇളവ് അനുവദിച്ച് ആദായനികുതി വകുപ്പ്. കോവിഡ് രോഗികളില്‍നിന്ന് രണ്ടു ലക്ഷം രൂപയോ അതിലധികമോ പണമായി സ്വീകരിക്കാന്‍ ആശുപത്രികള്‍ക്കും നഴ്‌സിങ് ഹോമുകള്‍ക്കും അനുമതി നല്‍കി.

മേയ് 31 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ ശേഖരിച്ചതിനു ശേഷം ബില്‍ തുക പണമായി സ്വീകരിക്കാനാണ് ആശുപത്രികള്‍ക്കും കോവിഡ് കെയര്‍ സെന്ററുകള്‍ക്കും അനുമതി നല്‍കിയിരിക്കുന്നത്.

ആദായനികുതി നിയമത്തിന്റെ 269എസ്ടി വകുപ്പിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ വകുപ്പ് അനുരിച്ച് രണ്ടു ലക്ഷം രൂപയ്ക്കു മുകളില്‍ പണമായി സ്വീകരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2017-ലാണ് ഇതു നടപ്പിലാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...