പത്തനംതിട്ട ജില്ലയിലെ 150 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുതുക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പത്തനംതിട്ട ജില്ലയില്‍ പ്രതിവാര രോഗബാധ ജനസംഖ്യാനുപാത നിരക്ക് (ഡബ്ല്യു.ഐ.പി.ആര്‍) എട്ട് ശതമാനവും അതില്‍ കൂടുതലുമുള്ള തദ്ദേശസ്ഥാപന വാര്‍ഡുകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയിലെ 50 തദ്ദേശ സ്ഥാപനങ്ങളിലെ 150 വാര്‍ഡുകളിലാണ് സെപ്റ്റംബര്‍ 20ന് അര്‍ധരാത്രി വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ ചുവടെ: ആനിക്കാട് 3, 4, 6, 7, 11. ആറന്മുള 7, 10. അരുവാപ്പുലം 4, 13. അയിരൂര്‍ 9, 15. ചെന്നീര്‍ക്കര 6, 8, 9, 10, 13. ചെറുകോല്‍ 1, 4, 5, 7, 8, 13. ചിറ്റാര്‍ 4, 5, 6, 7, 8. ഇലന്തൂര്‍ 4, 5, 11. ഏനാദിമംഗലം 4, 9, 11, 15. ഏറത്ത് 4, 8, 14, 16. ഇരവിപേരൂര്‍ 8, 14, 15, 16. ഏഴംകുളം 8, 11, 15, 17, 20. എഴുമറ്റൂര്‍ 3. കടമ്പനാട് 4, 8. കടപ്ര 6, 7, 12, 13. കലഞ്ഞൂര്‍ 2, 7, 8. കല്ലൂപ്പാറ 4, 12. കവിയൂര്‍ 5. കൊടുമണ്‍ 6, 7, 11, 16, 18. കോയിപ്രം 3, 8, 15, 16. കോന്നി 10, 11, 14, 16. കൊറ്റനാട് 6, 8, 10, 13. കോട്ടാങ്ങല്‍ 12. കുളനട 1, 6.

മലയാലപ്പുഴ 5, 6. മല്ലപ്പള്ളി 12, 13. മല്ലപ്പുഴശ്ശേരി 6, 8. മെഴുവേലി 4. മൈലപ്ര 6, 7. നാറാണമൂഴി 2, 4, 8, 13. നാരങ്ങാനം 5, 12. നെടുമ്പ്രം 3, 8, 12. നിരണം 1, 4. പള്ളിക്കല്‍ 10, 16. ഓമല്ലൂര്‍ 2, 7, 8, 12. പെരിങ്ങര 1, 2, 3. പ്രമാടം 15, 17. പുറമറ്റം 1, 3, 6, 8. റാന്നി- പഴവങ്ങാടി 16. റാന്നി- അങ്ങാടി 9. റാന്നി-പെരുനാട് 1, 9, 12. തണ്ണിത്തോട് 7. തുമ്പമണ്‍ 2, 8, 12. വടശ്ശേരിക്കര 4, 5, 6, 13. വള്ളിക്കോട് 12, 15. വെച്ചൂച്ചിറ 11. നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന മുനിസിപ്പാലിറ്റി വാര്‍ഡുകള്‍ – പന്തളം 2, 20, 27, 29, 31, 32, 33. പത്തനംതിട്ട 8, 20, 26, 28. അടൂര്‍ 14. തിരുവല്ല 5, 21, 25, 29, 30, 31, 33.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

പാനൂരിൽ അഞ്ചുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം ; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
കണ്ണൂർ: പാനൂരിൽ അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി...

ബിഹാറില്‍ പ്രളയജലത്തോടൊപ്പം ഒഴുകിവന്ന അജ്ഞാത മത്സ്യങ്ങൾ കഴിക്കരുതെന്ന് മുന്നറിയിപ്പ്

0
ബഗഹ: നേപ്പാള്‍ പ്രളയത്തെ തുടര്‍ന്ന് ബിഹാറിലെ ഗന്ധക് നദി ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലേക്ക്...