നാടുകാണി ചുരത്തില്‍ സിമന്റ് ലോറിക്ക് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

നിലമ്പൂര്‍ : നാടുകാണി ചുരത്തില്‍ സിമന്റ് ലോറിക്ക് തീപിടിച്ചു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചുരം പാതയിലെ ഒന്നാം വളവില്‍ വെച്ച്‌ ആന്ധ്രയിലെ നെല്ലാരിയില്‍ നിന്ന് കൊണ്ടോട്ടിയിലേക്ക് സിമന്റ് കൊണ്ടുവരികയായിരുന്ന ലോറിക്കാണ് തീപിടിച്ചത്.

ഒന്നാം വളവ് തിരിഞ്ഞപ്പോള്‍ ടയര്‍ പൊട്ടുകയും പൊട്ടിയ ടയര്‍ മാറ്റാന്‍ ലോറി നിര്‍ത്തുന്നതിനിടെ ഡീസല്‍ ടാങ്കിന്റെ ഭാഗത്ത് നിന്ന് തീ കത്തി പടരുകയുമായിരുന്നു. എക്സൈസ് ഉദ്യേഗസ്ഥര്‍ തീ അണക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. നിലമ്പൂര്‍ ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. രണ്ട് മാസം മുമ്പ് ഒന്നാം വളവില്‍ നിന്ന് 100 മീറ്റര്‍ അകലെ പഞ്ചസാര ലോഡ് കത്തിനശിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...