സുഹൃത്തിന് വേണ്ടി എൽഎസ്‍ഡി മയക്കുമരുന്ന് കൊറിയര്‍ ചെയ്തു ; ആലുവ സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സുഹൃത്തിന് വേണ്ടി എൽഎസ്‍ഡി മയക്കുമരുന്ന് കൊറിയറിൽ അയച്ച യുവാവ് പിടിയിൽ. ആലുവ മുപ്പത്തടം സ്വദേശിയാണ് ആലുവ റൂറൽ പോലീസിന്‍റെ പിടിയിലായത്. പടിഞ്ഞാറെ കടുങ്ങല്ലൂരിലുള്ള ഒരു കൊറിയർ സ്ഥാപനം വഴി ഒഡീഷയിലുള്ള സുഹൃത്തിന് വേണ്ടിയാണ് 10 മില്ലി എൽഎസ്‍ഡി സ്‌റ്റാമ്പ് അയച്ചത്. കൊറിയർ കമ്പനിയുടെ ആസ്ഥാനത്തുവെച്ച് സ്കാൻ ചെയ്തപ്പോൾ സംശയം തോന്നി തിരിച്ചയക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

0
തിരുവനന്തപുരം : മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന്...

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...