എം.​ശി​വ​ശ​ങ്ക​റി​ന് ന​ട്ടെ​ല്ലി​ൽ ഗു​രു​ത​ര രോഗം ; മെ​ഡി​ക്ക​ൽ റി​പ്പോ​ർ‌​ട്ട് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി : ലൈ​ഫ് മി​ഷ​ൻ കേസുമായി ബന്ധപ്പെട്ട് പ്ര​തി​യാ​യ എം.​ശി​വ​ശ​ങ്ക​റി​ന് ന​ട്ടെ​ല്ലി​ൽ ഗു​രു​ത​ര രോ​ഗ​മെ​ന്ന് മെ​ഡി​ക്ക​ൽ റി​പ്പോ​ർ‌​ട്ട്. പു​തു​ച്ചേ​രി ജി​പ്‌​മെ​റി​ലെ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ട് സു​പ്രീം​കോ​ട​തി​ക്ക് കൈ​മാ​റി. മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് അ​ടു​ത്ത ആ​ഴ്ച സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യ എം. ​ശി​വ​ശ​ങ്ക​ർ ലൈ​ഫ് മി​ഷ​ന്‍ കേ​സി​ല്‍ ഇ​പ്പോ​ൾ ജാ​മ്യ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്. വേ​ദ​ന സം​ഹാ​രി​ക​ളും ഫി​സി​യോ​തെ​റാ​പ്പി​യും തു​ട​ര​ണ​മെ​ന്ന് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദേ​ശം നൽകിയിട്ടുണ്ട്.

ക​ഴു​ത്തി​ല്‍ കോ​ള​റും ഇ​ടു​പ്പി​ല്‍ ബെ​ല്‍​റ്റും ഇ​ട​ണം, ക​ഴു​ത്തും ന​ട്ടെ​ല്ലും വ​ള​യ്ക്കാ​ന്‍ പാ​ടി​ല്ല, പെ​ട്ടെ​ന്നു​ള്ള വീ​ഴ്ച​യോ, അ​ന​ക്ക​മോ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഭാ​രം എ​ടു​ക്കാ​നോ, ദീ​ര്‍​ഘ സ​മ​യം നി​ല്‍​ക്കാ​നോ പാ​ടി​ല്ലെ​ന്നും പു​തി​യ രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​ക​ണ​മെ​ന്നും ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരുമകൾക്കും പേരക്കുട്ടിക്കും മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല ; ജീവനാംശ ഹർജി തള്ളി ഹൈക്കോടതി

0
കൊച്ചി: മരുമകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള...

കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ...

0
കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരം വൈകാൻ സാധ്യത

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ...

‘പുഴകളിൽ അടിഞ്ഞുകൂടിയ മണൽ ഡിസംബറോടെ നീക്കും’ ; മന്ത്രി എപി അനിൽകുമാർ

0
തിരുവനന്തപുരം : സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്ന നടപടികൾ...