പ​ല​ ബൂത്തുകളിലും യ​ന്ത്ര ത​ക​രാ​ർ ; വോ​ട്ടിം​ഗ് വൈ​കു​ന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ ലോക്‌സഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ച്ചെ​ങ്കി​ലും യ​ന്ത്ര ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ടിം​ഗ് വൈ​കു​ന്നു. കോ​ട്ട​യം അ​യ്മ​നം 116 ന​മ്പ​ര്‍ ബൂ​ത്തി​ല്‍ പോ​ളിം​ഗ് വൈ​കി. വ​യ​നാ​ട് കോ​ട്ട​ത്ത​റ ചീ​ര​ക​ത്ത് 23-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ യ​ന്ത്ര ത​ക​രാ​റു​ണ്ടാ​യി. ഇ​വി​ടെ വോ​ട്ടിം​ഗ് നി​ർ​ത്തി​വ​ച്ചു. കോ​ഴി​ക്കോ​ട് കോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മൂ​ലാ​ട് ഹി​ന്ദു എ​ല്‍​പി സ്‌​കൂ​ളി​ലും പ്ര​ശ്‌​ന​മു​ണ്ടാ​യി. വ​ട​ക​ര ഒ​ഞ്ചി​യം യു​പി സ്കൂ​ളി​ലെ 60 ആം ​ന​മ്പ​ർ ബൂ​ത്തി​ൽ പോ​ളിം​ഗ് തു​ട​ങ്ങി​യി​ല്ല. മോ​ക്ക് പോ​ളിം​ഗി​ൽ ഷാ​ഫി​ക്ക് ചെ​യ്യു​ന്ന വോ​ട്ട് പ​തി​ഞ്ഞി​ല്ല എ​ന്നാ​ണ് പ​രാ​തി. ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ർ യ​ന്ത്രം മാ​റ്റ​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ടുകയും ചെയ്തു. മ​ല​പ്പു​റം ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ കൊ​ണ്ടോ​ട്ടി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 164 ചോ​ല​മു​ക്ക് ബൂ​ത്തി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ സാ​ങ്കേ​തി​ക ത​ക​രാ​ർ മോ​ക്‌​പോ​ളിം​ഗ് ഇ​തു​വ​രെ ന​ട​ത്താ​നാ​യി​ല്ല. ഇ​തേ​തു​ട​ര്‍​ന്ന് വോ​ട്ടെ​ടു​പ്പും വൈ​കു​ക​യാ​ണ്. നെ​യ്യാ​റ്റി​ൻ​ക​ര​യി​ലും ആ​റ്റി​ങ്ങ​ലി​ലും ര​ണ്ടി​ട​ത്ത് പ്രശ്നമുണ്ടായി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിൽ ചിങ്ങപ്പിറവിക്ക് നെൽക്കതിരുകൾ പ്രസാദമായി നൽകി

0
കോന്നി : ചിങ്ങപ്പിറവിയോടനുബന്ധിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂന്‍ കാവിൽ...

ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു

0
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാല സൗഹൃദ മത്സരത്തിനിടെ...

വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ ബേബി

0
ഡൽഹി: വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ...

വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി

0
ഡൽഹി: വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങളിലെയും...