കോണ്‍ഗ്രസ് നേട്ടം കൊയ്തു … മധ്യപ്രദേശ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ :  മധ്യപ്രദേശ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. 2014ല്‍ മുഴുവന്‍ സീറ്റുകളും വിജയിച്ച്‌ വന്‍ ഭൂരിപക്ഷത്തോടെ അധികാരം നേടിയ ബിജെപിക്ക് ഇത്തവണ മധ്യപ്രദേശ് മേയര്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി. ബിജെപിക്ക് ഒന്‍പത് സീറ്റുകള്‍ നേടാനായെങ്കിലും കോണ്‍ഗ്രസ് അഞ്ച് സീറ്റുകളും ആം ആദ്മി പാര്‍ട്ടി ഒരു സീറ്റും സ്വതന്ത്രന്‍ ഒരു സീറ്റും നേടി. മധ്യപ്രദേശില്‍ ആദ്യമായാണ് കോണ്‍ഗ്രസ് അഞ്ച് മുന്‍സിപ്പല്‍ കോര്‍പറേഷനുകളില്‍ വിജയിക്കുന്നത്.

രണ്ട് പതിറ്റാണ്ടുകള്‍ക്കിടെ ബിജെപിക്ക് ഏറ്റവും കുറവ് സീറ്റുകള്‍ ലഭിക്കുന്നത് ഇത്തവണയാണ്. രേവ, മൊറേന, രത്‌ലം, ദേവാസ്, കട്‌നി തുടങ്ങിയ മണ്ഡലങ്ങളിലെ ഫലങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ 16 മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്കും 99 നഗര്‍ പാലിക പരിഷത്തുകളിലേക്കും 299 നഗര്‍ പരിഷത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...