മുരിങ്ങമംഗലം മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവവും മഹാശിവരാത്രിയും ഫെബ്രുവരി 8 മുതൽ 18 വരെ നടക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിൽ ഉള്ള കോന്നി മുരിങ്ങമംഗലം മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവവും മഹാ ശിവരാത്രിയും ഫെബ്രുവരി 8 മുതൽ 18 വരെ നടക്കും. ഐരവൺ, കുപ്പക്കര, മുരിങ്ങമംഗലം കരകളുടെ ഇരട്ടകാളയോട് കൂടിയ ഘോഷയാത്രകൾ മുരിങ്ങ മംഗലം പടിഞ്ഞാറേ ജംഗ്ഷനിൽ സംഗമിച്ച് ചെണ്ടമേളം, പാണ്ടി മേളം, പുരാണ കലാ രൂപങ്ങൾ, തെയ്യം, ആട്ടക്കാവടി, പമ്പ മേളം തുടങ്ങിയ വിവിധ കലാ രൂപങ്ങളുടെ അകമ്പടിയോടുകൂടി കോന്നി നഗരം ചുറ്റി തിരികെ ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തി ചേരും. ഉത്സവത്തോട് അനുബന്ധിച്ച് ക്ഷേത്ര കലകൾക്കൊപ്പം പാശുപതം 2023 പുരസ്കാരത്തിനായുള്ള പുരാണ നൃത്ത നാടക മത്സരവും ക്ഷേത്ര ഉപദേശക സമിതി നടത്തും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട് ; ടെൻഷൻ അടിക്കേണ്ടെന്ന് സംഘാടകരോട് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട്. കേരള...

ട്രംപിന്‍റെ ഭീഷണിക്കിടെ സുപ്രധാന ആഹ്വാനവുമായി ഇറാൻ പാർലമെന്‍റ് സ്പീക്കർ

0
ടെഹ്‌റാൻ: ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നയതന്ത്ര നീക്കങ്ങൾ തുടരുമ്പോഴും രാജ്യം എപ്പോഴും...

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...