കൊവിഡ് 19 : മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 33,000 ക​ട​ന്നു

For full experience, Download our mobile application:
Get it on Google Play

മും​ബൈ : മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഞാ​യ​റാ​ഴ്ച 2,347 പേ​ര്‍​ക്ക് ​കൂ​ടി കൊവി​ഡ് സ്ഥിരീകരിച്ച​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 33,000 ക​ട​ന്നു. സം​സ്ഥാ​ന​ത്ത് ഒ​റ്റ​ദിവ​സം ഇ​ത്ര​യേ​റെ പേ​രി​ല്‍ ആ​ദ്യ​മാ​യാ​ണ് വൈ​റ​സ് ക​ണ്ടെ​ത്തു​ന്ന​ത്. പു​തുതായി 63 പേ​ര്‍ ​കൂ​ടി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന​ത്ത് 600 പേ​ര്‍ രോ​ഗം ഭേദമാ​യി ആ​ശു​പ​ത്രി​വി​ട്ടു. ഇ​തു​വ​രെ 7,688 പേ​ര്‍ ആ​ശു​പ​ത്രി​വി​ട്ട​താ​യി അധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മും​ബൈ​യി​ല്‍ മാ​ത്രം 1,595 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഇവി​ടെ രോഗബാ​ധി​ത​രു​ടെ എ​ണ്ണം 20,000 ക​ട​ന്നു. 38 പേ​ര്‍​ കൂ​ടി​ മ​രി​ച്ച​തോ​ടെ മുംബൈയിലെ മ​ര​ണ​സം​ഖ്യ 734 ആ​യി. ധാ​രാ​വി​യി​ല്‍ 44 പേ​ര്‍​ക്കു ​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​വി​ടു​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,242 ആ​യി. ധാരാവിയില്‍ മൂ​ന്നു​പേ​ര്‍ ​കൂ​ടി മ​രി​ച്ചു. ഇതോടെ ധാരാവിയിലെ മ​ര​ണ​സം​ഖ്യ 56 ആ​യി. സംസ്ഥാനത്ത് 66 പോ​ലീ​സു​കാ​ര്‍​ക്കു ​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു.  ഇ​തോ​ടെ കൊവി​ഡ് ബാ​ധി​ച്ച പോ​ലീ​സു​കാ​രു​ടെ എ​ണ്ണം 1,206 ആ​യി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...