എയർ ഇന്ത്യയുടെ കൂറ്റൻ ബിൽഡിംഗ് സ്വന്തമാക്കാൻ മഹാരാഷ്ട്ര സർക്കാർ

For full experience, Download our mobile application:
Get it on Google Play

മുംബൈ :  എയർ ഇന്ത്യയുടെ കൂറ്റൻ ബിൽഡിംഗ് സ്വന്തമാക്കാൻ മഹാരാഷ്ട്ര സർക്കാർ. സർക്കാർ ഓഫീസുകളായി ഉപയോ​ഗിക്കാനാണ് കെട്ടിടം വാങ്ങുന്നത്. ബിൽഡിംഗ് വാങ്ങാനുള്ള പദ്ധതിക്ക് മഹാരാഷ്ട്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. ട്രാൻസ്ഫർ ഫീസ് ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിംഗ് ലിമിറ്റഡിന് 1,601 കോടി രൂപ നൽകിയാണ് കെട്ടിടം ഏറ്റെടുക്കുക. 23 നിലകളുള്ള 46,470 ചതുരശ്ര മീറ്റർ കൂറ്റൻ കെട്ടിടം പ്രശസ്തമാണ്.  മഹാരാഷ്ട്ര സർക്കാർ ബില്‍ഡിംഗ് ഏറ്റെടുക്കുന്നതോടെ നിലവിൽ പ്രവർത്തിക്കുന്നവർ ഒഴിവേണ്ടി വരും. അമേരിക്കൻ വാസ്തുശില്പിയായ ജോൺ ബുഗീയാണ് മേൽക്കൂരയിൽ സെന്റോർ ചിഹ്നമുള്ള ഈ കൂറ്റൻ കെട്ടിടം 1974-ൽ പൂർത്തിയാക്കിയത്. 1970-ൽ എയർ ഇന്ത്യയ്ക്ക് 99 വർഷത്തെ പാട്ടത്തിന് നൽകിയതാണ് കെട്ടിടം നിൽക്കുന്ന ഭൂമി.

വിപണി മൂല്യത്തിന്റെ ഏകദേശം എട്ടിലൊന്ന് തുകയാണ് കെട്ടിടം വിൽക്കുന്നവർ ഫീസായി നൽകേണ്ടി വരും. പ്രത്യേക പരി​ഗണന നൽകി ഇളവ് നൽകണമെന്ന എയർ ഇന്ത്യയുടെ ആവശ്യം സർക്കാർ അം​ഗീകരിച്ചു. 2018-ൽ ചർച്ചകൾ തുടങ്ങിയ സമയം കെട്ടിടത്തിന് 2,000 കോടിയിലധികം രൂപ വിലമതിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചിരുന്നു. സംസ്ഥാനം 1,450 കോടി രൂപ വില പറഞ്ഞെങ്കിലും 1,100-1,200 കോടി രൂപ നൽകാമെന്ന് അറിയിച്ചു. ഫീസിളവും വാ​ഗ്ദാനം ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...