ചേർത്തലയിൽ വൻ ചാരായവാറ്റ്‌ കേന്ദ്രം ; അഞ്ച്‌ ആർഎസ്‌എസ് പ്രവർത്തകർ അറസ്‌റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചേർത്തല : അർത്തുങ്കൽ ആയിരംതൈയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ ചാരായം വാറ്റുന്നതിനിടെ അഞ്ച്‌ ആർഎസ്‌എസ്‌ പ്രവർത്തകരെ പോലീസ് പിടികൂടി. 30 ലിറ്റർ കോടയും വാറ്റ്‌ ഉപകരണങ്ങളും പിടിച്ചെടുത്തു. ആയിരംതൈ പൊള്ളയിൽ ഷിബു (38), പട്ടണക്കാട്‌ പുരാപ്പള്ളിയിൽ വിഷ്‌ണു (27), തൈക്കൽ കൊച്ചുകടപ്പുറത്ത്‌ നവറോജി (48), കൊച്ചുകടപ്പുറത്ത്‌ ഓംകാർജി (25), കോലപ്പശ്ശേരി അരുൺ സാബു (27) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. തൈക്കൽ വർഗീയ കലാപക്കേസിലെ പ്രതിയും കൂട്ടത്തിലുണ്ട്‌. മദ്യശാലകൾ അടച്ചിട്ട സാഹചര്യത്തിൽ സമീപപ്രദേശങ്ങളിൽ ചാരായം വിൽക്കാനായിരുന്നു പദ്ധതിയെന്ന്‌ പ്രതികൾ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...