പാല്‍ സംഭരണത്തില്‍ നിയന്ത്രണവുമായി മില്‍മ എറണാകുളവും

For full experience, Download our mobile application:
Get it on Google Play

എറണാകുളം : മലബാര്‍ മേഖലയ്ക്ക് പിന്നാലെ മിൽമ എറണാകുളം മേഖലയും പാല്‍ സംഭരണത്തിൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നു. പാൽ സംഭരണം ക്രമാതീതമായി വർധിച്ചതാണ് നിയന്ത്രണങ്ങള്‍ക്ക് കാരണം. ലോക്ക് ഡൌണിനെ തുടര്‍ന്ന് ക്ഷീരസംഘങ്ങളില്‍ അധികമായി സംഭരിച്ചിരുന്ന പാല്‍ മില്‍മ പൊടിയാക്കി സൂക്ഷിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.

എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി പൊടിയാക്കുന്നതിനുള്ള സാധ്യതകള്‍ അടഞ്ഞതോടെയാണ് പാല്‍ സംഭരണത്തില്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ മില്‍മ തയ്യാറെടുക്കുന്നത്. ക്ഷീരകര്‍ഷകരുടെ പാല്‍ സംഭരണത്തിന് മുന്ഗണന നല്കിയായിരിക്കും ക്ഷീര സംഘങ്ങളില്‍ നിന്നും ഏപ്രില്‍ മൂന്ന് മുതല്‍ പാല്‍ സ്വീകരിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...