മലങ്കര ഓര്‍ത്തഡോക്സ്  തുമ്പമണ്‍ ഭദ്രാസന സെക്രട്ടറിയായി റവ.ജോണ്‍സണ്‍ കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പായെ തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : മലങ്കര ഓര്‍ത്തഡോക്സ്  തുമ്പമണ്‍ ഭദ്രാസന സെക്രട്ടറിയായി റവ.ജോണ്‍സണ്‍ കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പായെ തെരഞ്ഞെടുത്തു. ചന്ദനപ്പള്ളി ഇടത്തിട്ട സ്വദേശിയും കോന്നി വകയാര്‍ സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളി വികാരിയുമാണ്‌ ഇദ്ദേഹം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഹാളില്‍ ആയിരുന്നു വോട്ടെടുപ്പ്. വാശിയേറിയ തെരഞ്ഞെടുപ്പില്‍ ഈ സ്ഥാനത്തേക്ക് രണ്ടുപേര്‍ മത്സരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...