മലയാലപ്പുഴയിലും വടക്കുപുറത്തും പുലിയുടെ സാന്നിധ്യം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാലപ്പുഴ പൊതീപ്പാട്ട് കഴിഞ്ഞ ദിവസം പുലിയുടെ സാന്നിധ്യമുണ്ടായതായി നാട്ടുകാര്‍. പൊതീപ്പാട് കോഴികുന്നത്ത് മോഹനന്റെ തൊഴുത്തിൽ കെട്ടിയ പശുവാണ് രാത്രിയിൽ അസ്വസ്തത പ്രകടിപ്പിച്ചത്. രാവിലെ പശുവിനെ തൊഴുത്തിൽ നിന്നിറക്കി മേയാൻ കൊണ്ടുപോകാൻ തുടങ്ങിയപ്പോൾ പശു തൊഴുത്തിൽ നിന്നിറങ്ങാൻ മടി കാണിച്ചത് വീട്ടുകാരിൽ സംശയം ജനിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പറമ്പിൽ പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടു.  തുടർന്ന് വടശ്ശേരിക്കര റേഞ്ച് ഓഫീസിൽ നിന്നെത്തിയ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി കാൽപ്പാടുകൾ പുലിയുടേതല്ലന്ന് സ്ഥിരീകരിച്ചു.  കാട്ടുപൂച്ചയുടെതാണന്നാന്ന് നിഗമനം. രണ്ടാഴ്ച മുൻപ് സമീപപ്രദേശങ്ങളായ മുക്കുഴി വട്ടത്തറയിലും കുമ്പഴത്തോട്ടത്തിലെ കോട്ടമലയിലും വടക്കുപുറത്തും  പുലിയെ കണ്ടതായി അഭ്യൂഹമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന്...

0
കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. കോഴിക്കാട് പന്തീരാങ്കാവ് ഹൈലൈറ്റ്...

സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് സ്കൂൾ വിദ്യാർത്ഥികളുടെ...

മിസ് യൂണിവേഴ്സ് 2026 കിരീടവുമായി കെസിയ ലിസ് മെജോ നാടിൻ്റെ മണ്ണിൽ ; ഗ്രാൻഡ്...

0
കൊച്ചി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം...

ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവം; നാല് ദിവസം മുൻപ് രണ്ട് കോടിയുടെ സ്വർണവുമായി...

0
കോഴിക്കോട്: കരിപ്പൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍...