യു.എ.ഇയില്‍ കൊവിഡ് ബാധിച്ച്‌ ചികില്‍സയിലായിരുന്ന മലയാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

യു.എ.ഇ : അല്‍ ഐനില്‍ കൊവിഡ് ബാധിച്ച്‌ ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. പെരിന്തല്‍മണ്ണ പുലാമന്തോള്‍ വളപുരത്തെ പി ടി എസ് അഷ്‌റഫ് (56) ആണ് മരിച്ചത്. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 30 വര്‍ഷത്തോളമായി യു.എ.ഇയില്‍  ബിസിനസായിരുന്നു. കുടുംബവും അല്‍ഐനിലായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഭാര്യയും മക്കളും നാട്ടിലേക്ക് പോന്നത്. കെഎംസിസി പെരിന്തല്‍മണ്ണ നിയോജക മണ്ഡലം ഭാരവാഹിയാണ്. നിയമ നടപടികള്‍ പൂര്‍ത്തിയായാല്‍ അവിടെ തന്നെ ഖബറടക്കും. ഭാര്യ: പിച്ചന്‍ചീരാത്ത് ഫാത്തിമ സുഹറ പൊന്മള. മക്കള്‍ – മുഹമ്മദ് കുട്ടി (അല്‍ ഐന്‍), ഫാത്തിമ നസ്‌റിന്‍ (ബേബി), ഖദീജ (ബിഡിഎസ് വിദ്യാര്‍ത്ഥി, മുക്കം), ആമിന നിഷാന. മരുമക്കള്‍ – എം കെ ഷമീര്‍ കാരാതോട്, സുമയ്യ തിരൂര്‍.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിലും മഴ കനക്കുന്നു ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ അതിതീവ്ര മഴ

0
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ കനക്കുന്നു. അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും...

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...