മ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സ് ; പ്രഗ്യാ സിങ്ങിന് കോടതിയു​ടെ കർശന നിർദേശം

For full experience, Download our mobile application:
Get it on Google Play

മും​ബൈ : മ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി​യും ബി.​ജെ.​പി എം.​പി​യു​മാ​യ പ്ര​ഗ്യാ സി​ങ് ഠാ​ക്കൂ​റി​നോ​ട് ഈ ​മാ​സം 25ന് ​ഹാ​ജ​രാ​കാ​ൻ മും​ബൈ​യി​ലെ എ​ൻ.​ഐ.​എ പ്ര​ത്യേ​ക കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ൽ ഹാ​ജ​രാ​കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി നി​ർ​ദേ​ശം. ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ ‘അ​നു​യോ​ജ്യ​മാ​യ ഉ​ത്ത​ര​വ്’ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ആ​രോ​ഗ്യ​കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി പ​ല​ത​വ​ണ​യാ​ണ് പ്ര​ഗ്യാ സി​ങ് ഹാ​ജ​രാ​കാ​തി​രു​ന്ന​ത്. എ​ൻ.​ഐ.​എ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ​മാ​സം എ​ട്ടി​ന് ഹാ​ജ​രാ​കു​ന്ന​തി​ൽ​നി​ന്ന് പ്ര​ത്യേ​ക ജ​ഡ്ജി എ.​കെ. ല​ഹോ​ട്ടി ഇ​ള​വ് അ​നു​വ​ദി​ച്ചി​രു​ന്നു.

ഈ ​മാ​സം 20ന് ​മു​മ്പ് ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ലാ​യി​രു​ന്നു ഇ​ള​വ്. എ​ന്നാ​ൽ, ഈ ​നി​ർ​ദേ​ശ​വും ബി.​ജെ.​പി എം.​പി ചെ​വി​ക്കൊ​ണ്ടി​ല്ല. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നും നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ്ര​ഗ്യാ സി​ങ് ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഏ​പ്രി​ൽ 25ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഹർ​ജി​യി​ൽ പ​റ​യു​ന്നു.2008 സെ​പ്‌​റ്റം​ബ​ർ 29നാ​ണ് മ​ലേ​ഗാ​വി​ലെ പ​ള്ളി​ക്ക് സ​മീ​പം മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ കെ​ട്ടി​യി​ട്ട സ്‌​ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് ആ​റു പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നൂ​റി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​ത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...

ടി.വി കേടായി – ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു : ആലപ്പുഴയിലുള്ള “ഡയനോര ഇന്ത്യ”...

0
ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത്...

ഓണത്തിന് പൂക്കൾ വിരിയിക്കാൻ റാന്നി ; ‘നിറപൊലിമ 2026’ പദ്ധതിക്ക് തുടക്കമായി

0
റാന്നി: ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും പ്രാദേശിക വിപണി സജീവമാക്കാനുമായി റാന്നി...

ശബരിമല സ്വർണ്ണക്കൊളളയിൽ എ.പത്മകുമാർ പറയുന്ന ദൈവതുല്യരെ വെളിച്ചത്ത് കൊണ്ടുവരണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊളളയിൽ പങ്കുപറ്റിയവരുടെ പേര് വെളിപ്പെടുത്തുമെന്ന മുൻ ദേവസ്വം...