തൊഴിൽ പ്രതിസന്ധിക്കിടയിലും മാതൃകയായി കുന്നന്താനത്തെ ടാക്സി തൊഴിലാളികൾ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : തൊഴിൽ പ്രതിസന്ധിയിലും തളരാതെ കോവിഡ് ആശുപത്രിക്ക് സ്നേഹസമ്മാനവുമായി ടാക്സി തൊഴിലാളികൾ.  കുന്നന്താനം, തൃക്കൊടിത്താനം പഞ്ചായത്തുകളിലെ 25 ടാക്സി തൊഴിലാളികൾ ചേർന്നാണ്  കുന്നന്താനത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്  സെൻറിലേക്ക് 30000 രൂപയുടെ സാമഗ്രികൾ എത്തിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിക്കുന സ്നേഹ ഡ്രൈവേഴ്സ് സ്വാശ്രയസംഘത്തിലെ അംഗങ്ങളാണിവർ.

കിടക്ക, തലയിണ, ബെഡ്ഷീറ്റ്, ബക്കറ്റ്, കപ്പ്, തോർത്ത്, തലയിണ കവർ എന്നിവയാണ് കൈമാറിയത്.
ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്  കെ.കെ.രാധാകൃഷ്ണക്കുറുപ്പ് എന്നിവർ ചേർന്ന് സാധനങ്ങള്‍ ഏറ്റുവാങ്ങി. സ്വാശ്രയസംഘം പ്രസിഡന്റ്  ബി.ശ്രീകുമാര്‍, സെക്രട്ടറി തോമസ് സാമുവേൽ, ബ്ലോക്ക് പഞ്ചായത്തംഗം ഷിനി കെ.പിള്ള, സി.എൻ.മോഹനൻ, ജി.ശശികുമാർ, ടി.ആർ.രാജു, രജനി രതീഷ് തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...