മല്ലികാർജുൻ ഖാർഗെ ഞായറാഴ്ച ഇടുക്കിയിൽ നടത്തിയ പ്രസം​ഗം ​ഗുജറാത്തിൽ വിവാദമാകുന്നു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഞായറാഴ്ച ഇടുക്കി ജില്ലയിൽ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസം​ഗം ​ഗുജറാത്തിൽ വിവാദമാകുന്നു. കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരും ബുദ്ധിമാന്മാരുമാണെന്നും ​ഗുജറാത്തിലെ ജനങ്ങളെപ്പോലെ അവരെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നുമായിരുന്നു ഖാർ​ഗെയുടെ പ്രസം​ഗത്തിൽ പറഞ്ഞത്. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിക്കരുത്. അവർ വളരെ ബുദ്ധിമാന്മാരാണ്, അവർ വിദ്യാസമ്പന്നരാണ്.

ഗുജറാത്തിലോ മറ്റ് സ്ഥലങ്ങളിലോ നിരക്ഷരരെ നിങ്ങൾക്ക് രണ്ടുപേർക്കും വിഡ്ഢികളാക്കാം, പക്ഷേ കേരളത്തെ വിഡ്ഢികളാക്കാൻ കഴിയില്ലെന്നുമായിരുന്നു ഖാർ​ഗെയുടെ പരാമർശം. പിന്നാലെ, മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ് സംഘവി വിമർശനവുമായി രം​ഗത്തെത്തി. അദ്ദേഹത്തിന്റെ പരാമർശങ്ങൾ ഗുജറാത്തിലെ ആറ് കോടി ജനങ്ങളെയും രാജ്യത്തിന് മഹാത്മാഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ നൽകിയ സംസ്ഥാനത്തിന്റെ പാരമ്പര്യത്തെയും അപമാനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...