യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭാര്യയുടെ പിതാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭാര്യയുടെ പിതാവ് അറസ്റ്റില്‍. പടിഞ്ഞാറെ കല്ലട വലിയപാടം വിളന്തറ കുറ്റികല്ലുംപുറത്ത് വടക്കതില്‍ രതീഷ് കുമാറിനാണ് (39) കുത്തേറ്റത്. സംഭവത്തില്‍ ഐത്തോട്ടുവയില്‍ വാടകയ്ക്ക് താമസിക്കുന്ന കിഴക്കേ കല്ലട പഴയാര്‍ ചന്ദ്ര നിവാസ് വീട്ടില്‍ ചന്ദ്രന്‍ പിള്ളയാണ് (60) അറസ്റ്റിലായത്. മാര്‍ച്ച്‌ 1ന് രാത്രി 10.45 ഓടെയാണ് സംഭവം. കുടുംബ വഴക്കിനെതുടര്‍ന്ന് ചന്ദ്രന്‍ പിള്ള പിച്ചാത്തിക്ക് നെഞ്ചില്‍ കുത്താനാഞ്ഞപ്പോള്‍ രതീഷ് ഇടത് കൈകൊണ്ട് തടഞ്ഞു. കൈക്ക് ആഴത്തില്‍ മുറിവേറ്റ് തറയിലേയ്ക്ക് വീഴുന്നതിനിടെ തലയുടെ പിന്‍ഭാഗത്തിനും ആഴത്തില്‍ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രതീഷ് കുമാര്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...