റോഡില്‍ പെയിന്റ് ഉപയോഗിച്ച്‌ സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതി ; ബി.ജെ.പി പ്രവര്‍ത്തകനെ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂര്‍: ഇലക്ഷന്‍ കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം ലംഘിച്ച്‌ റോഡില്‍ പെയിന്റ് ഉപയോഗിച്ച്‌ സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതിയ ബി.ജെ.പി പ്രവര്‍ത്തകനെ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ നഗരസഭയിലെ വയലാര്‍ ദേശത്ത് കൈമാപറമ്പില്‍ സിനോജിനെയാണ് (32) എസ്.ഐ ഇ.ആര്‍ ബൈജു അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇലക്‌ഷന്‍ കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ച സമയത്ത് തന്നെ കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ പത്മരാജന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ച്‌ പ്രത്യേക നിര്‍ദ്ദേശം കൊടുത്തിരുന്നതാണ്. എന്നാല്‍ നിര്‍ദ്ദേശം ലംഘിച്ച്‌ വയലാര്‍ ഭാഗത്ത് പെയിന്റ് ഉപയോഗിച്ച്‌ സ്ഥാനാര്‍ത്ഥിയുടെ പേരെഴുതിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

എൽപിജി വിതരണ ശൃംഖല വിപുലീകരിക്കാൻ വൻ പദ്ധതി; 7000 കോടി നിക്ഷേപവുമായി ഗെയ്‌ൽ

0
ന്യൂഡൽഹി : രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള...