ഇടുക്കി പ്ലാനിങ് ഓഫീസിലെ ജീവനക്കാരിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെറുതോണി : ഇടുക്കി പ്ലാനിങ് ഓഫീസിലെ വനിതാ ജീവനക്കാരിയെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. ചെറുതോണി സ്വദേശി മനോഹരനെയാണ് ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തത്. വാഴത്തോപ്പില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞു ചെറുതോണിയിലേക്ക് സഹപ്രവര്‍ത്തകയോടൊപ്പം വരികയായിരുന്ന ഷോളി ജോസഫിനെ സ്‌കൂട്ടര്‍ തടഞ്ഞു നിറുത്തി പ്രതി ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ ഷോളിയുടെ കാലിന് പൊട്ടലുണ്ടായി. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ജില്ലാ ആസ്ഥാന മേഖലയില്‍ വനിതാ ജീവനക്കാരിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ വിവിധ കോണുകളില്‍ നിന്നായി വലിയ പ്രധിഷേധം ഉയര്‍ന്നിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി പ്രക്ഷോഭത്തിന് പിന്തുണ ; ഭരണഘടന കൈയിലേന്തി ആസാദി യാത്രയുമായി റാപ്പർ വേടൻ

0
കൊച്ചി : ഡൽഹിയിലെ സിജെപി പ്രക്ഷോഭത്തിന് പിന്തുണയുമായി കൊച്ചിയിൽ ആസാദി യാത്ര...

ശബരിമല തന്ത്രി നിയമനം ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക യോഗം ഇന്ന്...

0
ശബരിമല തന്ത്രി നിയമനത്തിൽ തീരുമാനം ഇന്ന്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക...

ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കറിനു നേരെ ആക്രമണം

0
ടെഹ്‌റാൻ : ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കർ...

പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കിയാൽ ഇനി ലൈസൻസ് ‘ഔട്ട്’

0
തിരുവനന്തപുരം: പൊതുനിരത്തുകളിൽ മീൻ വണ്ടികളിൽ നിന്ന് മലിനജലം ഒഴുക്കുന്നതിനെതിരെ കർശന നടപടികളുമായി...