പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് മാല കവര്‍ന്നെടുത്ത യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം : പീഡിപ്പിച്ചശേഷം പതിനേഴുകാരിയുടെ മാല കവര്‍ന്ന സംഭവത്തില്‍ യുവാവ് പോലീസ് പിടിയിലായി. പുഞ്ചവയല്‍ 504 കോളനിയില്‍ താമസിക്കുന്ന ഉപ്പുതറ ചെമ്പേരില്‍ പ്രശാന്ത് സാന്റോ (ചക്കര-20) ആണ് അറസ്റ്റിലായത്. പ്രശാന്ത് അപഹരിച്ച മാല പണയംവയ്ക്കാന്‍ സഹായിച്ച സുഹൃത്ത് കോരൂത്തോട് കുഴിമാവ് ഐനിപ്പള്ളി സതീഷ് സജിയും (20) പിടിയിലായി.

കോരൂത്തോട്ടിലെ പണമിടപാട് സ്ഥാപനത്തില്‍ മാല പണയപ്പെടുത്തി ലഭിച്ച 19,500 രൂപ ഇരുവരും പങ്കിട്ടെടുക്കുകയായിരുന്നു. മുണ്ടക്കയം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. ഷിബുകുമാറിന്റെ നേതൃത്വത്തില്‍ മാലയും പോലീസ് കണ്ടെടുത്തു. പുഞ്ചവയലിലെ സ്വകാര്യ പണമിടപാട് സ്ഥാപനം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കേസും പ്രശാന്തിനെതിരേയുണ്ട്. ഇരുവരെയും കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...