യു​വ​തി​യെ ത​ട​ഞ്ഞു​നി​ര്‍​ത്തി ന​ഗ്ന​ത പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി പോലീ​സ് പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

വി​തു​ര : യു​വ​തി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ത​ട​ഞ്ഞു​നി​ര്‍​ത്തി ന​ഗ്ന​ത പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി പൊലീ​സ് പി​ടി​യി​ല്‍. ആ​നാ​ട് കു​ന്ന​ത്തു​മ​ല വി​പി​ന്‍ ഹൗ​സി​ല്‍ വി​പി​ന്‍ ശ്രീ​കു​മാ​റി (33) നെ​യാ​ണ് വി​തു​ര പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പീഡനശ്രമം ത​ട​യാ​ന്‍ ശ്ര​മി​ച്ച വി​തു​ര സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കു​ക​യും ര​ക്ഷ​പ്പെ​ടു​ത്താ​നെ​ത്തി​യ മ​ക​നെ മ​ര്‍​ദ്ദിക്കുകയും ചെയ്ത ​ശേ​ഷം വാ​ഹ​ന​ത്തി​ല്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പ്ര​തി സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഇയാളെ പി​ടി​കൂ​ടി​യ​ത്. ല​ഹ​രി​ക്ക​ടി​മ​യാ​യ പ്ര​തി വ​ഴി​യി​ല്‍ പ​തി​യി​രു​ന്നാ​ണ് യു​വ​തി​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പോലീ​സ് പ​റ​ഞ്ഞു. വി​തു​ര സി​ഐ ശ്രീ​ജി​ത്ത്, എ​സ്‌ഐ​മാ​രാ​യ വി​നോ​ദ് കു​മാ​ര്‍, ഇ​ര്‍​ഷാ​ദ്, എ​എ​സ്‌ഐ പ​ത്മ​കു​മാ​ര്‍, എ​സ് സി​പി​ഒ രാം​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

0
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ്...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

സിയയുടെ ആദ്യത്തെ ചതി പാളി; താഴേക്ക് തള്ളിയിട്ടെങ്കിലും കുറ്റിച്ചെടിയിൽ പിടിമുറുക്കി കേതൻ ജീവൻ നിലനിർത്തി

0
പൂനെ: മഹാരാഷ്ട്രയിലെ കോട്ടയില്‍ ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവത്തില്‍...