ആ​ദ്യ​രാ​ത്രി​യി​ല്‍ ഭാ​ര്യ​യു​ടെ പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളു​മ​യി മു​ങ്ങി​യ വ​ര​ന്‍ 19 വ​ര്‍ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം പോലീസ് പി​ടി​യില്‍​

For full experience, Download our mobile application:
Get it on Google Play

എ​ട​ക്ക​ര : വി​വാ​ഹ ശേഷം ആ​ദ്യ​രാ​ത്രി​യി​ല്‍ത​ന്നെ ഭാ​ര്യ​യു​ടെ പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളു​മ​യി മു​ങ്ങി​യ വ​ര​ന്‍ 19 വ​ര്‍ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം പോലീസ് പി​ടി​യി​ലാ​യി. വ​യ​നാ​ട് മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജ​ലാ​ല്‍ (45) ആ​ണ് എ​ട​ക്ക​ര പോ​ലീ​സ് അറസ്റ്റ് ചെയ്തത്. മു​ഹ​മ്മ​ദ് ജ​ലാ​ലും കൂ​ട്ടാ​ളി​ക​ളും ആ​ള്‍മാ​റാ​ട്ടത്തിലൂടെ ​പാ​യിം​പാ​ടം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യും ആ​ദ്യ​രാ​ത്രി​യി​ല്‍ ത​ന്നെ അ​വ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വു​മാ​യി മു​ങ്ങു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​എ​സ് മ​ഞ്ജി​ത് ലാ​ല്‍, സീ​നി​യ​ര്‍ സി.​പി.​ഒ സി.​എ. മു​ജീ​ബ്, സി.​പി.​ഒ സാ​ബി​ര്‍ അ​ലി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്രതി അറസ്റ്റ് ചെയ്തത്. പ്ര​തി​യെ കോ​ട​തിയില്‍ ഹാജരാക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...