അധികാരത്തര്‍ക്കം : ക്ഷേത്രഭരണസമിതി പ്രസിഡന്റിന് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍ : അധികാരത്തര്‍ക്കം ക്ഷേത്രഭരണസമിതി പ്രസിഡന്റിന് കുത്തേറ്റു. അയിലറ ആയിരവല്ലി മഹാദേവ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കലുങ്ക് ജങ്ഷനില്‍ മുരളി ഭവനില്‍ മുരളീധരന്‍പിള്ള (60) ക്ക് കുത്തേറ്റത്‌. സംഭവത്തില്‍ അയിലറ അജി ഭവനില്‍ അനില്‍കുമാര്‍ (46) അറസ്റ്റിലായി. ഭരണാധികാരത്തെപ്പറ്റി ട്രസ്റ്റ് ഭാരവാഹികളും വിശ്വാസികളും തമ്മില്‍ കോടതിയില്‍ കേസ് നിലവിലുണ്ട്. ഈ വര്‍ഷത്തെ ഉത്സവം നടത്തിപ്പ് ചുമതല പൊതുജനങ്ങള്‍ക്കായിരുന്നു. മധ്യസ്ഥ ചര്‍ച്ചയിലുണ്ടാക്കിയ കരാര്‍ പ്രകാരം ഉത്സവശേഷം ക്ഷേത്രത്തിന്റെ താക്കോല്‍ ഭരണസമിതിക്ക് തിരികെ കൈമാറി. ഇതിനെത്തുടര്‍ന്ന് തര്‍ക്കം വീണ്ടും രൂക്ഷമാകുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍...

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...