Thursday, March 28, 2024 10:54 pm

യുവതിയെ കൊലപ്പെടിത്തയകുറ്റത്തിന് ഭര്‍ത്താവിന് ജയില്‍ശിക്ഷ ; കെല്ലപെട്ടെന്നു കരുതിയ ഭാര്യാ കാമുകന്റെ ഒപ്പം പഞ്ചാബില്‍

For full experience, Download our mobile application:
Get it on Google Play

ബിഹാര്‍ : ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഭര്‍ത്താവ് ജയില്‍ശിക്ഷ അനുഭവിക്കുമ്പോള്‍ മരിച്ചെന്നു കരുതിയ യുവതിയെ സുഹൃത്തിനൊപ്പം കണ്ടെത്തി. പഞ്ചാബിലെ ജലന്ധറിലാണ് സുഹൃത്തിനോടൊപ്പം ജീവിക്കുന്ന യുവതിയെ കണ്ടെത്തിയത്.
2016 ജൂണ്‍ 14നാണ് ശാന്തി ദേവി എന്ന യുവതി ബിഹാര്‍ ലക്ഷ്മിപൂര്‍ സ്വദേശിയായ ദിനേശ് റാമിനെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 19ന് ശാന്തി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഒളിച്ചോടി പഞ്ചാബിലുള്ള സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു.

Lok Sabha Elections 2024 - Kerala

യുവതിയെ കാണാതായതിന് പിന്നാലെ ഭര്‍ത്താവ് ശാന്തിയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച്‌ വീട്ടുകാര്‍ പോലീസിനെ സമീപിച്ചു. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് ദിനേശിനെ അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തി ജയിലിലടക്കുകയും ചെയ്തു. സ്ത്രീധനത്തിന്റെ പേരില്‍ ദിനേശ് ശാന്തിയെ പീഡിപ്പിക്കാറുണ്ടെന്നും കഴിഞ്ഞ വര്‍ഷം 50,000 രൂപയും മോട്ടോര്‍ ബൈക്കും ആവശ്യപ്പെട്ടതായും പിതാവ് യോഗേന്ദ്ര യാദവ് വ്യക്തമാക്കിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ പമ്പിന്റെ മേൽക്കൂര ഇടിഞ്ഞ് വീണു ; 3 പേര്‍ക്ക് ദാരുണാന്ത്യം

0
ചെന്നൈ : ആൽവാർപെട്ടിൽ പമ്പിന്റെ മേൽക്കൂര ഇടിഞ്ഞ് വീണ് 3 പേര്‍...

നാമനിർദ്ദേശ പത്രിക : ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു

0
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ...

കുടുംബ വഴക്ക് ; ഭാര്യ മാതാവിനെ കുത്തി പരിക്കേൽപ്പിച്ച് യുവാവ്

0
പത്തനംതിട്ട: മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരിക്ക്. പന്തളത്ത് ഇന്ന് വൈകിട്ട്...

തൃശൂരില്‍ പത്മജക്ക് പിന്നാലെ നാല് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബിജെപിയില്‍

0
തൃശൂർ : പത്മജ വേണുഗോപാലിന് പിന്നാലെ നാല് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി...