മന്ത്രവാദി ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ച് പണവും സ്വര്‍ണ്ണാഭരണങ്ങളും കൈക്കലാക്കി മുങ്ങുന്ന പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മന്ത്രവാദി ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ച് പണവും സ്വര്‍ണ്ണാഭരണങ്ങളും കൈക്കലാക്കി മുങ്ങുന്ന പ്രതി അറസ്റ്റില്‍. മലപ്പുറം സ്വദേശി ശിഹാബുദ്ദീനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വിവിധ ജില്ലകളിലായി 40 ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മന്ത്രവാദിയാണെന്ന് സ്വയം പരിചയപ്പെടുത്തി ബന്ധം സ്ഥാപിച്ച ശേഷമാണ് ഇയാള്‍ സ്ത്രീകളെ പീഡനത്തിനിരയാക്കിയിരുന്നത്.

പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്നും ശിഹാബുദ്ദീന്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ കോഴിക്കോട് സ്വദേശിനി പരാതി നല്‍കിയതോടെയാണ് ഇയാള്‍ കുടുങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും 14 ഓളം സിം കാര്‍ഡുകള്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ചികിത്സയുടെ പേര് പറഞ്ഞായിരുന്നു ഇയാള്‍ പീഡിപ്പിച്ചിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....