മന്ത്രിസ്ഥാനം ഉറപ്പിച്ചു മാണി സി കാപ്പൻ ; ഇനി അറിയേണ്ടത് വകുപ്പ് മാത്രം

For full experience, Download our mobile application:
Get it on Google Play

പാലാ : വരാനിരിക്കുന്ന മന്ത്രിസഭയിൽ താൻ അംഗമാകുമെന്ന കാര്യത്തിൽ നേരത്തെ തന്നെ തീരുമാനമായെന്ന് മാണി സി കാപ്പൻ എം.എൽ.എ. മന്ത്രിസ്ഥാനത്തെക്കുറിച്ച് ചർച്ചകൾ പൂർത്തിയായെന്നും ഇനി ഏത് വകുപ്പാണ് ലഭിക്കുക എന്ന് അറിയാൻ മാത്രമാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസ്ഥാനത്തെക്കുറിച്ച് മുന്നണിയിൽ നേരത്തെ തന്നെ സംസാരിച്ചു കഴിഞ്ഞതാണ്. ഘടകകക്ഷികളുടെ യോഗത്തിന് ശേഷവും ഈ തീരുമാനത്തിൽ മാറ്റമൊന്നുമില്ല. ടേം വ്യവസ്ഥകളെക്കുറിച്ച് നിലവിൽ സംസാരിച്ചിട്ടില്ല. അഞ്ചു വർഷവും മന്ത്രിയായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. താൻ പ്രത്യേകമായി ഒരു വകുപ്പും ആവശ്യപ്പെട്ടിട്ടില്ല. നേതൃത്വം ഏത് വകുപ്പാണ് നൽകാൻ ഉദ്ദേശിക്കുന്നത് എന്നറിഞ്ഞ ശേഷം ബാക്കി കാര്യങ്ങൾ വ്യക്തമാക്കാം. മന്ത്രിസ്ഥാനത്തെക്കുറിച്ച് തനിക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ഇനി വകുപ്പ് പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ് നേതൃത്വം

0
ന്യൂഡൽഹി : സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ് നേതൃത്വം. പഞ്ചാബിന്റെ...

ജാർഖണ്ഡ് മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു

0
റാഞ്ചി : ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും മന്ത്രിയുമായ സുദിവ്യ...

റഷ്യ-യുക്രൈൻ സമാധാന ചർച്ച : യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പുതിൻ

0
മോസ്കോ : നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട്...

ജപ്പാനിൽ മലയാളി യുവതി ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച സംഭവം ; ദേവികയുടെ മൃതദേഹം...

0
ഇരിട്ടി: ജപ്പാനിലെ ഗിഫുവിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ...