വില്ലേജ് ഓഫീസര്‍ മണിമലയാറ്റിലേക്കു ചാടി : തിരച്ചില്‍ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

മണിമല: വില്ലേജ് ഓഫീസര്‍ മണിമലയാറ്റിലേക്കു ചാടി. ചങ്ങനാശേരി സ്പെഷല്‍ വില്ലേജ് ഓഫിസര്‍ കങ്ങഴ സ്വദേശി എന്‍. പ്രകാശനാണ് മണിമല ജംഗ്ഷനില്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്. പ്രകാശന്‍ ചാടുന്നതു കണ്ട് അവിടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി പിന്നാലെ ചാടിയെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തിനു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ജോയന്റ് കൗണ്‍സില്‍ നേതാവാണ് പ്രകാശന്‍.

പ്രകാശന്‍ ചാടുന്നതു കണ്ട് ഇതര സംസ്ഥാന തൊഴിലാളി യാനുഷ് ലുഗന്‍ ആണ് ഒപ്പം ചാടിയത്. സമീപത്തെ കോഴിക്കടയില്‍ ജീവനക്കാരനാണ് യാനുഷ്. മണിമലയിലെ പാലത്തില്‍ എത്തിയ പ്രകാശന്‍ ബാഗ് അവിടെ വെച്ച്‌ ആറ്റിലേക്ക് ചാടുകയായിരുന്നു. ഇതു കണ്ട യാനുഷും പിന്നാലെ ചാടി. പ്രകാശനെ പിടിച്ച്‌ തിരികെ കരയിലേക്ക് നീന്തുന്നതിനിടെ പ്രകാശന്‍ യാനുഷിന്റെ കൈ തട്ടി മാറ്റി. തിരിച്ച്‌ ആറ്റിലേക്ക് നീങ്ങുകയായിരുന്നു. പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാല്‍ യാനുഷിന് തിരികെ കരയിലേക്ക് കയറേണ്ടി വന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...