മണിമലയാർ പുനരുജ്ജീവനം പദ്ധതി കോട്ടാങ്ങലിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങൽ : മണിമലയാർ പുനരുജ്ജീവനി പദ്ധതിയുടെ ഭാഗമായി ആദ്യത്തെ പ്രോജക്ട് കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. ഇറിഗേഷൻ വകുപ്പും മലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതി സംയുക്തമായി ഏറ്റടുത്ത പദ്ധതിയ്ക് കോട്ടാങ്ങൽ കുളയാംകുഴിയിൽ തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ജമിലാ ബി വി , മെമ്പർമാരായ കരുണാകരൻ കെ.ആർ, ജോളി ജോസഫ്, അഖിൽ എസ്. അഞ്ജലി കെ.പി. , ജെസീലാ സിറാജ്, നീനാ മാത്യു. , മൈനർ ഇറിഗേഷൻ എക്സികൂട്ടീവ് എഞ്ചിനിയർ കോശി പി.എസ്., ജോയിന്റ് ബി.ഡി. ഒ ജി. കണ്ണൻ, എ.ഇ ജിക്കി, ഷാഫി, ഏബ്രഹാം പിഎസ് , ആര്യ , തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മണിമലയാറ്റിലേക്കുള്ള നീരൊഴുക്ക് പുനസ്ഥാപിക്കുന്നതിനും തോടുകൾ , കടവുകൾ , മണിമലയാറിന്റെ വൃഷ്ടി പ്രദേശങ്ങളുടെ സംരക്ഷണം, തുടങ്ങിയ പ്രവൃത്തികൾ ഇതിലൂടെ ഏറ്റെടുക്കുന്നതിന് വേണ്ട നടപടി സ്വീകരിച്ചു വരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചൂണ്ടൽ ഗവ. യുപി സ്കൂൾ നാളെ തുറക്കും; തെരുവുനായ ശല്യത്തെ തുടർന്ന് അടച്ചിട്ടിരുന്ന സ്കൂളിൽ...

0
തൃശൂര്‍: തെരുവുനായ ശല്യത്തെ തുടര്‍ന്ന് അടച്ച ചൂണ്ടല്‍ ഗവ. യുപി സ്‌കൂള്‍...

ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കത്തിന് തിരിച്ചടി; ട്രംപിന്റെ ഉത്തരവ് റദ്ദാക്കി അമേരിക്കൻ സുപ്രീം കോടതി.

0
വാഷിങ്ടൺ: ജന്മാവകാശ പൗരത്വം (Birthright Citizenship) അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ്...

ടി.സി നൽകുന്നതിനെച്ചൊല്ലി തർക്കം; പ്രിൻസിപ്പലിന്റെ മുന്നിൽ വെച്ച് അധ്യാപകന് വിദ്യാർത്ഥിയുടെ കുത്തേറ്റു.

0
മുംബൈ: ടിസി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അധ്യാപകനെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി കുത്തിപ്പരിക്കേല്‍പ്പിച്ചു....

വിഴിഞ്ഞത്ത് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

0
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞത്തുള്ള ഭര്‍ത്താവിന്റെ വീട്ടിലാണ്...